അവളുടെ പുസ്തകത്തില്‍ വളര്‍ത്തിയ മയില്‍പീലിയും 
അവന്റെ പുസ്തകത്തില്‍ വിരിഞ്ഞിറങ്ങുന്ന പൊന്നുരുക്കിയും,
ഇന്ന് എല്ലാം പഴങ്കഥകള്‍ ...
കൈകളില്‍ ഒളിപ്പിച്ച നാരങ്ങ മിട്ടായി "പിസ്സാ" ആയിമാറി...
കൈതക്കാട്ടില്‍ ഒളിപ്പിച്ച പ്രണയാക്ഷരങ്ങള്‍
ജി-മെയിലിനും യാഹൂ-വിനും ഫേസ്‌ബുക്കിനും വഴിമാറി...
ഇടവഴിയിലെ കിന്നാരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഏറ്റെടുത്തു...
ആ ബന്ധങ്ങളുടെ നിഷ്കളങ്കതയും നഷ്ടങ്ങളും മാത്രം ആരും ഏറ്റെടുക്കാതെ....
ഇന്നും...

No comments:
Post a Comment