Wednesday, 15 June 2011
കളിക്കൂട്ടുകാരി
ഒരു ചാറ്റല്‍ മഴയത്ത് ഒരു കുഞ്ഞു കുടയുമായി
വിദ്യാലയത്തിലെ ആധ്യനാളില്‍....
അപരിചിതത്വത്തിന്‍ ഭീതി നിറഞ്ഞൊരാ
കണ്‍ കോണില്‍ ഞാന്‍ കണ്ട നീര്‍ തുള്ളികള്‍...
ഒരു കുഞ്ഞു തേങ്ങലായ് നിന്‍ കവിളിണകളില്‍....
പൂവിതളില്‍ വീണ മഞ്ഞു തുള്ളി പോലെ.....
By @chu Romeo.........
വിദ്യാലയത്തിലെ ആധ്യനാളില്‍....
അപരിചിതത്വത്തിന്‍ ഭീതി നിറഞ്ഞൊരാ
കണ്‍ കോണില്‍ ഞാന്‍ കണ്ട നീര്‍ തുള്ളികള്‍...
ഒരു കുഞ്ഞു തേങ്ങലായ് നിന്‍ കവിളിണകളില്‍....
പൂവിതളില്‍ വീണ മഞ്ഞു തുള്ളി പോലെ.....
By @chu Romeo.........
നിന്‍റെ ഏകാന്തമായ ഓര്‍മ്മയുടെ വഴിയില്‍ 
എന്നെങ്കിലും നീ എന്നെ അറിയും 
അവിടെ നീ എന്റെ കാല്‍പാടുകള്‍ കാണും
അന്ന് നീ അറിയും നിന്നെ ഞാന്‍ -
അവിടെ നീ എന്റെ കാല്‍പാടുകള്‍ കാണും
അന്ന് നീ അറിയും നിന്നെ ഞാന്‍ -
എത്രയധികം സ്നേഹിച്ചിരുന്നുവെന്ന്
                               
                                          സ്നേഹത്തോടെ
                                   
                                          നിന്‍റെ  മഴനീര്‍തുള്ളി 
Subscribe to:
Comments (Atom)

 
