
സ്വപ്നങ്ങളെല്ലാം സത്യമാകുന്ന ഒരു ലോകവും കാത്ത് ആയിരം കാതം ഞാന്‍ ഇരിക്കും ഞാന്‍ മണ്ണിനോടലിഞ്ഞു ചേര്‍ന്നാലും എന്‍റെ സ്വപ്നങ്ങള്‍ക്ക് മരണമില്ല ഒടുവില്‍ എല്ലാം അറിഞ്ഞു നീ വരുമ്പോഴേക്കും എന്‍റെ ചിതലരിച്ച സ്വപ്നങ്ങളെ നിനക്ക് കാണാം അപ്പോഴും അതിന്‍റെ ഏതോ ഒരു മൂലയില് നിന്‍റെ രൂപം സ്പടികകഷ്ണം പോലെ തിളങ്ങും ... അന്ന് എല്ലാരും ഒന്ന് പോലെ പറയും ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നെന്നു
Bye Achuz............................
 
No comments:
Post a Comment