
അറിയാതെ പെയ്തുകൂട്ടിയ
ആ പ്രണയതീരത്തില്‍ ഒരു കുട്ടിയെപോലെ അലയുന്ന കാഴ്ചയ്ക്ക് ഒരു നോട്ടമായി മാറി ഞാന്‍...
പുതിയ മട്ടുപ്പാവിലേക്ക് മരുപ്പച്ചതേടി നീ അകലുമ്പോള്‍ നിന്നെ ഉപദേശിക്കാന്‍ ഞാന്‍ ആരോ..
അറിയാതെ വീണ്ടും ഒരു വേദനയോടെ ആണേലും കാത്തിരിക്കുന്നു എന്നുള്ളില്‍ വിരിയുന്ന നിന്‍ പാല്‍ പുഞ്ചിരുമായി നിന്‍ മുഖം ഒരോര്‍മയായി മാറിയിട്ടും ഇന്നും ഒരു അക്ഷയപാത്രം പോലെ....നിന്‍റെ സൗഹൃതം എന്നും ഒരു തണലായിരിക്കട്ടെ ....
നിന്റെ ഓര്‍മകളുടെ കൂട്ടുളള ഈ വീഥിയില്‍ എന്റെ അവസാന ദലവും കൊഴിഞ്ഞു വീഴുന്നു....
പുനര്‍ജനിക്കാന്‍ ഇനിയെങ്കിലും നിന്റെ ഹൃദയത്തിന്റെ ഒരു കോണ്‍ കിട്ടിയിരുന്നെങ്കില്‍...
വാനംബാടിയായി ഞാന്‍ ഇനിയും നിന്റെ അരുകില്‍ കൂടുവച്ചു പാര്‍ക്കും...
എന്നും നിന്റെ കണ്മുന്‍പില്‍
Bye Achuz.......................
 
No comments:
Post a Comment