ഹായ് കൂട്ടുകാരെ ഞാന്‍ ആദ്യമായാണ് ഇവിടെ ഒരു ടിപ് ഇടുന്നത് ഈ ടിപ് പലര്‍ക്കും അറിയാമായിരിക്കും എന്നാലും എനിക്കിത് പുതിയ അറിവാണ് നമ്മുടെ കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും ഉണ്ടാകില്ല ഈ ഫയലുകള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്നും പോകില്ല എന്ന് എത്ര ആള്‍ക്ക് അറിയാം നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകള്‍ ഒന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്നും പോകില്ല അവ കമ്പ്യൂട്ടറില്‍ തന്നെ കാണും
ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരു പാട് സോഫ്ട്വെയറുകള്‍ ഉണ്ട് ഇങ്ങനെ ഉള്ളപ്പോള്‍ കമ്പ്യൂട്ടര്‍ രിപേര്‍ ചെയ്യാന്‍ ഒരു സര്‍വീസ് സെന്‍റര്‍ ഇല്‍  കൊടുത്താല്‍ അവര്‍ ചിലപ്പോ ഡിലീറ്റ് ചെയ്ത ഫയലുകള്‍ റികവര്‍ ചെയ്തെടുതെന്നു വരും ഇങ്ങനെ ലീക്ക് ആകുന്ന വീഡിയോസ് ആണ് യൂടുബിലും മറ്റും വരുന്നത് അവയാണ് ചിലപെന്കുട്ടികളുടെ ജീവനെടുക്കുന്നത് 
ഇങ്ങനെ ഡിലീറ്റ് ആകാത്ത ഫയലുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു വിദ്യ ആണിത് 
step1 : 
കീബോര്‍ഡില്‍ WIN Key + R അമര്‍ത്തി റണ്‍ ഓപ്പണ്‍ ചെയ്യുക 
step2 :
അതില്‍ CMD എന്ന് ടയ്പ്പ് ചെയ്തു എന്‍റര്‍ പ്രസ് ചെയ്യ്തു ഓപ്പണ്‍ ചെയ്യുക 
Step3 :
Cmd യില്‍ cipher /W:C:\ എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് എന്റര്‍ ചെയ്യുക 
ഇതുപോലെ നിങ്ങളുടെ എല്ലാ ഡ്രൈവുകളും ചെയ്യുക 
ഉദാഹരണം 
c:\cipher /W:C:\
c:\cipher /W:D:\
c:\cipher /W:E:\
 
No comments:
Post a Comment