എപ്പോഴും എന്തിനൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പല്ലേ ജീവിതം സ്നേഹത്തിനു സാന്ത്വനത്തിന് കാരുണ്യത്തിനു.......
.
ഒന്നും ആശിക്കാനില്ലെന്നു വരുമ്പോള്‍ മരണത്തിനു വേണ്ടി പോലും നമ്മള്‍ കാത്തിരിക്കുന്നു.............
എവിടെയോ ഏകാന്തതയുടെയോ വ്യര്‍ത്ഥതയുടെയോ മടുപ്പിന്റെയോ സങ്കടങ്ങള്‍ 
എന്‍റെ ഹൃതയം ഒരു തരിശുനിലം പോലെ തോന്നുന്നു ഉഷ്ണക്കാറ്റുകളും കരിമേകങ്ങളും അവയുടെ നിഴലുകളും  മാത്രം 
വഴിതെറ്റി പോലും ആരും വരുന്നില്ല ......................
                                                                                 Bye        മഴനീര്‍ തുള്ളി 

 
No comments:
Post a Comment